ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. രജിഷാ വിജയനാണ് നായിക....
കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടന ഇന്ന് യോഗം ചേരും. വെർച്യുൽ ആപ്പ്...
ഷെയിന്‍ നിഗവുമായി പ്രൊഡ്യൂസേഴ്‌സിന്റെ തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന്...
‘ജൂണ്‍’ എന്ന പേരില്‍ പുതിയ സിനിമ വരുന്നു. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രജിഷ വിജയനാണ് ചിത്രത്തില്‍...
നെല്‍വിന്‍ വില്‍സണ്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയന്ത് മാമന്‍ സിനിമയിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായല്ല. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്പം മുതലേ...
ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി ജനപ്രിയ സിനിമകളുടെ സംവിധായകനെന്ന നിലയില്‍ മലയാളികളുടെ...
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ അസ്റ്റര്‍ മെഡിസിറ്റിയില്‍ കരള്‍ രോഗത്തെ...
സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. തൂശ്ശൂര്‍ സ്വദേശികളായ കിരണ്‍ പരമേശ്വരന്‍, ധിരന്‍, ബിഷേജ്, പ്രദീപ്...
ഹാപ്പി വെഡ്ഡിംഗിലെ നായിക ദിയ ശ്രീയെ ഓര്‍മ്മയില്ലേ..? ദിയ ശ്രീ ഇനി ദിയ അല്ല മറിച്ച് അനുരാധയാണ്. താരം തന്നെയാണ്...
നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകള്‍. മറ്റന്നാള്‍ മുതല്‍ എല്ലാ എ ക്ലാസ് തീയറ്ററുകളും അടച്ചിടും. ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും എല്ലാം...