അതിര്‍ത്തി ലംഘിച്ചെത്തിയതിന് പാകിസ്താന്‍ പട്ടാളം അറസ്റ്റുചെയ്ത മലയാളി കറാച്ചിയിലെ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് കപ്പൂര്‍ സ്വദേശി സുല്‍ഫിക്കര്‍ (48)ആണ്...
എറണാകുളം സ്വദേശി ഒമാനിൽ മരണപ്പെട്ടു. കോതമംഗലം, വടട്ടുപ്പാറ, തലികപറമ്പിൽ വീട്ടിൽ വർഗീസ് മകൻ ജോളി (44) യാണ് മസ്കത്ത് റൂവിയിലെ...
കണ്ണൂര്‍ അഴീക്കോട് നീര്‍ക്കടവ് മോടത്തി വീട്ടില്‍ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയില്‍ തയ്യല്‍ ജോലി ചെയ്ത് വരികയായിരുന്നു.അവിവാഹിതനാണ്....
ആഭ്യന്തര സംഘര്‍ഷത്തിനിടെ സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍...
സൗദിയിലെ റിയാദില്‍ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍...
ഈസി കൂള്‍ എയര്‍ കണ്ടീഷന്‍ ഉടമ സക്കീര്‍ ബഹ്‌റൈനില്‍ തന്റെ സ്ഥാപനത്തിന്റെ ഓഫീസില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. 54...
ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തിനാല്‍ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടില്‍ പദ്മ കുമാറിന്റെ...
റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ...
നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം. കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്‌നാട്...
സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. റിയാദിനടുത്ത് അല്‍ ഖാസിറയില്‍ ഇന്ന് രാവിലെയാണ് അപകടം....