അമേരിക്കയിലെ ഫിലാഡൽഫിയയിൽ കൊല്ലം സ്വദേശി വെടിയേറ്റ് മരിച്ചു
May 29, 2023
2 minutes Read

അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് – ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ് ( 21 ) കൊല്ലപ്പെട്ടത്. ( Malayali shot dead in Philadelphia America ).
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡ് ചാക്കോയക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിൽ തന്നെയാണ്. എന്താണ് ആക്രമണ കാരണമെന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
Story Highlights: Malayali shot dead in Philadelphia America
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement