കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍...
മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്. അടുത്തിടെ സമാപിച്ച കർണാടക തെരഞ്ഞെടുപ്പിൽ ബജ്‌റംഗ്ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ...
കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി കോൺഗ്രസ് നിയമസഭാകക്ഷി യോഗം...
സോണിയാ ഗാന്ധിയുടെ കർണാടകയുടെ പരമാധികാര പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ആണ് തെരഞ്ഞെടുപ്പ്...
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കർണാടകയുടെ ചുമതലയുള്ള...
ബിജെപിക്കെതിരെ വധശ്രമ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ചിത്താപൂരിലെ...
കർണാടകയിൽ പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിവാദത്തിൽ. മോദിയെപ്പോലെയുള്ള ഒരു നല്ല മനുഷ്യൻ തരുന്നത്...
നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ. മോദിയെപ്പോലെ ഒരു മനുഷ്യൻ തരുന്നത് വിഷമല്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം,...
2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവര്‍, ജെഡിയു...
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യ ചർച്ചകൾ സജീവമാവുകയാണ്. ഇതിനിടെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...