Advertisement
പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ മ​മ​താ ബാ​ന​ര്‍​ജി പ​ങ്കെ​ടു​ത്തി​ല്ല; റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ ശേ​ഷം മ​ട​ങ്ങി

യാ​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വി​ത​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി പ​ങ്കെ​ടു​ത്തി​ല്ല.പ്ര​ധാ​ന​മ​ന്ത്രി​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ...

നാരദ കേസ്; തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണം; സിബിഐ ഹര്‍ജി സുപ്രിംകോടതിയില്‍

നാരദ കൈക്കൂലിക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ബി...

നാരദാ കേസ് സിബിഐക്ക് വിട്ടത് ഭരണഘടനാ ലംഘനം; ബംഗാൾ ഗവർണർക്കെതിരെ വിമർശനവുമായി തൃണമൂൽ എംപി

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും...

മമതാ ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദരൻ ആഷിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളമായി കൊൽക്കത്തയിലെ മെഡിക്കൽ...

പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ

പശ്ചിമ ബംഗാളിലെ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും വിമർശിച്ച് ദേശീയ പട്ടിക ജാതി കമ്മിഷൻ. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം...

ഭരണഘടനാപരമായ പ്രതിബദ്ധതകൾ ഉയർത്തിപ്പിടിക്കണം; മമതയ്ക്ക് മറുപടിയുമായി ബംഗാൾ ഗവർണർ

പശ്ചിമ ബംഗാൾ ഗവർണറുടെ കൂച്ച് ബിഹാർ സന്ദർശനം മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന മമതാ ബാനർജിയുടെ ആരോപണത്തിന് മറുപടി നൽകി ഗവർണർ ജഗദീപ്...

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയം; എംഎൽഎമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ എംഎൽഎമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി നിർദേശം. എംപി സ്ഥാനത്തിരിക്കുന്ന രണ്ട്...

പശ്ചിമബംഗാളിൽ ആക്രമണത്തിൽ സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല; മമതക്കെതിരെ ഗവർണർ

പശ്ചിമബംഗാൾ സംഘർഷത്തിൽ സർക്കാരിനെതിരെ ഗവർണർ ജഗ്ദീപ് ദാൻകർ. സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ല. സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മമത ബാനർജി...

ബംഗാളിലെ ആക്രമണം; പൊതുതാത്പര്യ ഹര്‍ജി ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയില്‍

പശ്ചിമ ബംഗാളില്‍ തോരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഞ്ചംഗ...

തൃണമൂൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പുതുമുഖങ്ങൾ

പശ്ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം...

Page 7 of 13 1 5 6 7 8 9 13
Advertisement