വരാപ്പുഴ കസ്റ്റഡി മരണം; ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി April 18, 2018

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി പ​റ​വൂ​ർ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് വി​ശ​ദീ​ക​ര​ണം തേ​ടി. ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം;വരാപ്പുഴയില്‍ സംഘര്‍ഷാവസ്ഥ April 10, 2018

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വാരാപ്പുഴയില്‍ സംഘര്‍ഷാവസ്ഥ. പ്രതിഷേധക്കാര്‍ വരാപ്പുഴയില്‍ റോഡ് ഉപരോധിക്കുകയാണ്. ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരനെ ബിജെപി...

വീട് കയറി ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു April 9, 2018

വരാപ്പുഴയില്‍ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ മ​നം​നൊ​ന്ത് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. ശ്രീ​ജി​ത്...

കസ്റ്റഡിമരണം. ഡിജിപിയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചു October 13, 2016

തലശ്ശേരി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ പ്രതി മരണമടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയ്ക്ക് നോട്ടീസ് അയച്ചു. തലശ്ശേരിയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ...

Top