വീട് കയറി ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു

death

വരാപ്പുഴയില്‍ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ മ​നം​നൊ​ന്ത് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. ശ്രീ​ജി​ത് എ​ന്ന യു​വാ​വാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം കു​ള​ന്പു​ക​ണ്ടം ചി​ട്ടി​ത്ത​റ വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ (54) ആ​ണ് വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top