കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കകളും ഗ്രാമവാസികളും ചേർന്ന് യുവാവിനെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം...
അയോധ്യ-ഡൽഹി എക്‌സ്‌പ്രസിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് 20 കാരനെ ജനക്കൂട്ടം കൊലപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവിനെ നിഷ്കരുണം മർദ്ദിച്ച...
ഉത്തര്‍പ്രദേശില്‍ മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് പത്ത് വയസുകാരനോട് നാട്ടുകാരുടെ കൊടുംക്രൂരത. അസംഗട്ടില്‍ കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാര്‍...
പത്തനംതിട്ടയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനെ പൊാലീസുകാരന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരന്‍ റഷീദിന്റെ നേതൃത്വത്തിലാണ് അഭിജിത്തിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ...
ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹി സറായ് റോഹിലയില്‍ ആണ് സംഭവം....
ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ സോനാഹതു മേഖലയില്‍ മന്ത്രവാദിനിയെന്ന് ആരോപിച്ച് ഒരു വൃദ്ധയുള്‍പ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാര്‍ കൊലപ്പെടുത്തി. ഗ്രാമത്തിലെ രണ്ട്...
പശ്ചിമ ബംഗാളില്‍ മുസ്ലിം പെണ്‍കുട്ടിയെ ശിക്ഷിച്ചതിന് മാതാപിതാക്കളടങ്ങുന്ന സംഘമെത്തി അധ്യാപികയെ നഗ്നയാക്കി മര്‍ദിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലയിലാണ്...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ കണ്ണൂര്‍ സ്വദേശിയും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനായകനാണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം...
ബലാത്സംഗക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകും വഴി സംഘം ചേര്‍ന്ന് ആക്രമിച്ച് ഇരയുടെ ബന്ധുക്കളും നാട്ടുകാരും. പ്രതിയെ കോടതിയിലെത്തിക്കുന്നത് കാത്ത് കോടതിയുടെ...