നടന്‍ മോഹല്‍ലാലിനും കായിക താരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍ലകലാശാലയുടെ ആദരം. ഇരുവര്‍ക്കും ഡിലിറ്റ് സമ്മാനിച്ചാണ് കാലിക്കറ്റ് സര്‍വകലാശാല ആദരിച്ചത്....
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ...
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ചിത്രം ആദിയുടെ ഓഡിയോ ലോഞ്ച് നടന്നു. വലിയ ആഘോഷങ്ങളില്ലാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ഓഡിയോ ലോഞ്ച്...
‘പോ മോനെ ദിനേശ’ ‘സവാരി ഗിരി ഗിരി’ എന്നീ ഡയലോഗുകൾ പറയുന്ന സൂര്യയുടെ വീഡിയോ സോഷ്‌യൽ മീഡിയയിൽ വൈറലാകുന്നു. സൂര്യയുടെ...
ഒടിയന് വേണ്ടി സ്ലിം ആയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകരെ ദിനംപ്രതി ആവേശത്തിലാഴ്ത്തുകയാണ്. അതിനിടയില്‍ മകന്‍ പ്രണവിനൊപ്പമുള്ള പുതിയ ഫോട്ടോ മോഹന്‍ലാല്‍...
#MerryChristmasEveryone pic.twitter.com/9aYl4EeLQ8 — Mohanlal (@Mohanlal) December 25, 2017 ഒടിയൻ ലുക്കിൽ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ....
മലയാള സിനിമയെന്ന ചെറിയ ലോകത്തില്‍ നിന്ന് ആദ്യ 50 കോടി കളക്ഷന്‍ നേടിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന് നാല് വയസ്സ്....
മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത്....
മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം പുലിമുരുകനെ തേടി മറ്റൊരു പൊന്‍തൂവല്‍. ഓസ്‌കര്‍ നോമിനേഷനു മത്സരിക്കുന്നവരുടെ പട്ടികയില്‍ പുലിമുരുകനിലെ പാട്ടുകളും....
ഒടിയനു വേണ്ടി മോഹന്‍ലാലിന്റെ രൂപ മാറ്റം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ഗ്രാഫിക്സ് ഗിമ്മിക്കാണെന്നുവരെ വാര്‍ത്തകള്‍ പരക്കുന്നതിനിടെ താരം കൊച്ചിയിലെത്തി. ഇന്ന്...