ഒടിയനു വേണ്ടി മോഹന്‍ലാലിന്റെ രൂപ മാറ്റം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ഗ്രാഫിക്സ് ഗിമ്മിക്കാണെന്നുവരെ വാര്‍ത്തകള്‍ പരക്കുന്നതിനിടെ താരം കൊച്ചിയിലെത്തി. ഇന്ന്...
അങ്കമാലി മജിസ്ട്രറ്റ് കോടതിയിലെത്തി നടൻ ദിലീപ് കേസ് രേഖകൾ പരിശോധിച്ചു.മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ അഭിഭാഷകനൊപ്പമാണ് കേസ് രേഖകൾ പരിശോധിച്ചത്....
ക്ലീൻ ഷേവ് അടിച്ചും വണ്ണം കുറച്ചും ലാലേട്ടന്റെ ഒടിയൻ ലുക്ക് ഇതിനോടകം തന്നെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലാലേട്ടൻ ഈ...
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ടീസര്‍ ഡിസംബര്‍ 13ന് എത്തും. മാണിക്യന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്....
മോഹൻലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സർക്കാരിന്റെ...
നമുക്കെന്താ വിജയാ ഈ ബുദ്ധി ആദ്യം തോന്നാഞ്ഞത്, കണ്ണ പഴുത്ത് ചീഞ്ഞ് ഇരിക്കുകയാണ് സാര്‍, അവസാനം പവനായി ശവമായി, ഗഫൂര്‍ക്കാ...
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം വില്ലന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ് സൈറ്റിലാണ് ചിത്രം എത്തിയിരിക്കുന്നത്....
കുഞ്ഞാലി മരക്കാറായി വേഷമിടുന്നത് ആര് എന്ന ചോദ്യമാണ് ഇപ്പോൾ മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. നേരത്തെ...
അന്തരിച്ച സംവിധായകന്‍ ഐ.വി ശശിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ...
മോൻലാലിനെയും ആമിർ ഖാനെയുമുൾപ്പെടെ നിരവധി താരങ്ങളെ പരിഹസിച്ച് താരമായ കെആർകെ എന്ന കമൽ റാഷിദ് ഖാന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെന്റ്...