ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫുക്രിയില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത്....
ഇൻഡിവുഡ് മീഡിയ ഏർപ്പെടുത്തിയ ‘പ്രൊഫഷണൽ എക്സലൻസ് 2017’ അവാർഡിന് ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ വി അരവിന്ദ് അര്‍ഹനായി. മാധ്യമരംഗത്തെ പ്രവർത്തന...
എം ടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനം മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണ. ഇന്ത്യയുടെ അഭിമാനമായി...
മഹാഭാരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ താൻ കണക്കിലെടുക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാര മേനോൻ. അവർ അവരുടെ അഭിപ്രായം പറഞ്ഞു....
എം ടി വാസുദേവൻനായരുടെ വിഖ്യാത നോവൽ രണ്ടാമൂഴം സിനിമയാകുമ്പോൾ പേര് മഹാഭാരതമെന്ന് തന്നെ. ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ...
ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇപ്പോള്‍ പുറത്ത്...
വിവാദങ്ങള്‍ക്കിടയിലും മോഹന്‍ലാലിന്റെ മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 1000കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം എംടിയുടെ...
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം മൂവാറ്റുപുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ആഘോഷിച്ചത് തികച്ചും വ്യത്യസ്തമായി. മോഹന്‍ലാലിന്റെ സ്ഫടികം സിനിമ പതിപ്പ് ഒന്നു കൂടി...
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന് പിറന്നാൾ സമ്മാനവുമാി ക്രിക്കറ്റ് താരം സെവാഗ്. ട്വിറ്ററിലൂടെ സെവാഗ് ലാലിന് പിറന്നാൾ ആശംസകൾ നേർന്നു. മോളിവുഡിന്റെ...
ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരമാമിട്ട് മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. വെളിപാടിന്റെ പുസ്തകം എന്നാണ് ചിത്രത്തിനു പേരു...