എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ‘...
മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ...
ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം...
മാസ്റ്ററിന് ശേഷം ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനാവുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന...
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചാവേറിന്റെ മോഷൻ ടീസർ പുറത്ത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ...
ആരാധകർ ഏറെ കാത്തിരുന്ന, തെന്നിന്ത്യ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. അതിസുന്ദരിയായി വിവാഹവേഷത്തിലെ നയൻതാരയുടെ ചിത്രങ്ങളും സോഷ്യൽ...
മമ്മൂട്ടി നായകനായെത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസറിന് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ലഭിച്ചത് രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ. യൂട്യൂബ് ട്രെന്റിങ്ങിൽ...
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും...
ആസിഫ് അലി കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുഞ്ഞെൽദോയുടെ ടീസർ പുറത്ത്. നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ്...
സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസായി. ഹരിനാരായണന്റെ രചനയില്‍ ‘മിഴി..മിഴി..’ എന്നാരംഭിക്കുന്ന ഗാനം ബിജിപാലാണ്...