Advertisement
യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ബാറിലെ അഭിഭാഷകൻ അറസ്റ്റിൽ. വളവനാട് കോൾഗേറ്റ് ജങ്ഷന് കിഴക്ക് തൈപ്പറമ്പിൽ വിജേഷിനെ ആണ്...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ

വീട്ടുമുറ്റത്ത് സഹോദരനോടൊപ്പം കളിച്ച് കൊണ്ടിരുന്ന ഏഴ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം. ഇന്നലെ വൈകിട്ടോടെയാണ് പെൺകുട്ടിയെ...

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു

പത്തൊന്‍പതുകാരി നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് കൊലപാതകം. ബാംഗ്ലൂര്‍ സ്വദേശി ദിലീപാണ് ഭാര്യ ദീപയെ കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ...

അന്യ സമുദായക്കാരനെ പ്രണയിച്ചു; അമ്മ മകളെ അടിച്ചു കൊന്നു

അന്യ സമുദായക്കാരനെ പ്രണയിച്ചതിന് അമ്മ മകളെ അടിച്ചു കൊന്നു. കര്‍ണ്ണാടകയിലെ കോലാറിലാണ് സംഭവം. 18വയസ്സുകാരി രാജേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേശ്വരിയുടെ...

ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലിം പെൺകുട്ടിയെ തീവെച്ചു കൊന്നു

ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലീം പെൺകുട്ടിയെ വീട്ടുകാർ ചുട്ടുകൊന്നു. കർണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. മുദ്ദബിഗൽ താലൂക്കിലെ ബാനുബീഗത്തിനാണ്...

ഫിലിപ്പീൻസിൽ വെടിവെപ്പ്; 34 പേർ കൊല്ലപ്പെട്ടു

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പിൽ 34 പേർ മരിച്ചതായി റിപ്പോർട്ട്. കസിനോയിൽ കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിർത്തതെന്ന് ഫിലിപ്പീൻ...

കതിരൂർ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി

കതിരൂർ മനോജ് വധക്കേസ് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോൾ കയ്യാമം വെച്ചതിന് 16 പോലീസുകാർക്കെതിരെ നടപടി. എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരോട്...

സാമ്പത്തിക തര്‍ക്കം; യുവതി സഹോദരനെ കുത്തിക്കൊന്നു

കായംകുളത്ത് സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ സഹോദരി സഹോദരനെ കുത്തിക്കൊന്നു. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം. തെക്കേമങ്കുഴിയില്‍ അജീഷാണ് കൊല്ലപ്പെട്ടത്....

കോടനാട് എസ്റ്റേറ്റ് കൊല; ഒരാള്‍ കൂടി അറസ്റ്റില്‍

കോടനാട്ട് എസ്റ്റേറ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. തൃശ്ശബര്‍ സ്വദേശി ജിജിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്ന് കോത്തഗിരി...

വാട്ട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ 7 പേരെ ജനക്കൂട്ടം തല്ലിക്കൊന്ന കേസ്; 19 പേർ അറസ്റ്റിൽ

ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മൂന്നു ദിവസത്തിനുള്ളിൽ 19 പേരെ അറസ്റ്റ് ചെയ്തു.സിങ്ഭും ജില്ലയിൽ നടന്ന രണ്ടു സംഭവങ്ങളിലായാണ്...

Page 183 of 189 1 181 182 183 184 185 189
Advertisement