Advertisement
കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെന്റ് കോളനിയിൽ കുട്ടപ്പനാണ് (48) മരിച്ചത്. വനത്തുമുക്ക് സ്വദേശി...

പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാൻവിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം....

‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’; പ്രതികരണവുമായി വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസ്സുകാരന്റെ പിതാവ്

കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് അമ്പിളി കുമാർ. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു....

വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സജയ് ദത്തിൻ്റെ...

കായംകുളത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു; പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഐഎം

കായംകുളം വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്....

പാനൂർ കൊലപാതകം: കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഇന്ന്

മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ പാനൂരിൽ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ്...

കണ്ണൂരിലെ കൊലപാതകം; അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് കസ്റ്റഡിയിലുള്ള പ്രതി

കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിൻറെ സഹോദരൻ മുഹ്‌സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി....

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. രണ്ട് മണിക്കൂറ് മുൻ...

സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയുള്ള കൊലപാതകമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയ...

മൻസൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം; ആക്രമികൾ എത്തിയത് മുഹ്‌സിനെ ലക്ഷ്യമിട്ടെന്ന് ദൃക്‌സാക്ഷി

കണ്ണൂർ കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം. ചെറിയ വാക്കു തർക്കങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രദേശത്തുള്ളവർ...

Page 94 of 188 1 92 93 94 95 96 188
Advertisement