Advertisement
പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ്...

മുട്ടിൽ മരംമുറിക്കേസ്; വിവാദ ഉത്തരവിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതായി രേഖകൾ

വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകൾ വനംവകുപ്പ്...

മുട്ടിൽ മരംമുറി അന്വേഷണത്തിൽ രണ്ട് ഡിഎഫ്ഒമാർക്ക് പ്രത്യേക ചുമതല; പി ധനേഷ്‌കുമാറിനെയും ഉൾപ്പെടുത്തി

വയനാട് മുട്ടിൽ മരംകൊള്ള അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനേയും കോതമംഗലം...

ഇടുക്കി മരംമുറിയിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചുകടത്താനുപയോഗിച്ച...

വനംകൊള്ള അന്വേഷണത്തിൽ വീണ്ടും അഴിച്ചുപണി; വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒയെ മാറ്റി

വനംകൊള്ള അന്വേഷണ സംഘത്തിൽ വീണ്ടും അഴിച്ചുപണി. വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒ എ.ഷാനവാസിനെയാണ് സ്ഥലം മാറ്റിയത്. പകരം ഇടുക്കി, കോട്ടയം...

മുട്ടിൽ കേസ് പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ; മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത്

മുട്ടിൽ മരംമുറി കേസിൽ പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംമന്ത്രിയാകുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ചയെന്നും എ കെ ശശീന്ദ്രൻ...

മുട്ടിൽ മരംകൊള്ള; വി മുരളീധരൻ സ്ഥലത്ത് സന്ദർശനം നടത്തി

മുട്ടിലിൽ മരംമുറി വിവാദ സ്ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുട്ടിലിൽ നടന്നത് ഉദ്യോഗസ്ഥതലത്തിലുള്ള തീരുമാനം മാത്രമായി കാണാനാകില്ലെന്ന്...

മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി; ഡിഎഫ്ഒയെ മാറ്റി

മുട്ടിൽ മരംമുറികേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്നും ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. മരം മുറി കേസിൽ സംസ്ഥാന...

മുട്ടില്‍ മരംമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ; മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് കെ രാജു; ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു എന്ന് ഇ ചന്ദ്രശേഖരൻ

വയനാട് മുട്ടില്‍ മരംമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ. വിവാദ ഉത്തരവിൽ റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുൻ വനം മന്ത്രി കെ...

മുട്ടില്‍ മരം കൊള്ള; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം

മുട്ടില്‍ മരം കൊള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക....

Page 5 of 5 1 3 4 5
Advertisement