രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുൽഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ...
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ വിനിയോഗിച്ചതായി...
ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള...
മോദി രാജിവയ്ക്കണം അഥവാ #ResignModi എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത...
കരസേനാ മേധാവി ജനറൽ എം എം നർവാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം...
മോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് പുനഃസ്ഥാപിച്ചു. ResignModi എന്ന ഹാഷ് ടാഗുകൾ ബ്ലോക്ക് ചെയ്ത...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി നർമദബെൻ കൊവിഡ് ബാധിച്ച് മരിച്ചു. 80കാരിയായ ഇവർ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മോദിയുടെ ഏറ്റവും...
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗം പുരോഗമിക്കുന്നതിനിടെ വിശദാംശങ്ങള്‍ അരവിന്ദ്...
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒരേ ബോക്‌സിന്...