Advertisement
130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് മോദി

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ ഗംഗാ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗാസ്‌നാനം നടത്താനുള്ള ഭാഗ്യം ലഭിച്ചുവെന്ന് ട്വിറ്ററിലൂടെ അറിയിച്ച...

രാജ്യത്തിന്റെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണെന്നും കശ്മീരികള്‍ക്കെതിരെ...

വിട്ടു നില്‍ക്കുമെന്ന് യുഡിഎഫ് പറഞ്ഞു; പ്രധാനമന്ത്രിക്ക് മുന്‍പേ വേദിയിലെത്തി കോണ്‍ഗ്രസിന്റെ സ്ഥലം എംഎല്‍എയും എംപിയും

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പറഞ്ഞെങ്കിലും ആദ്യമെത്തിയത് കോണ്‍ഗ്രസിന്റെ സ്ഥലം എംഎല്‍എയും എംപിയും...

സാമ്രാജ്യത്വത്തിന്റെ പാദ സേനകനായ ‘മോദി ഗോ ബാക്ക്’: തമിഴ്‌നാട്ടിലെ പ്രതിഷേധത്തിന് മീന കന്ദസ്വാമി പറയുന്ന കാരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാട്ടിനെ ചതിച്ച മോദി തിരികെ പോകണമെന്നാണ് ജനങ്ങളുടെ ആവശ്യം. മോദിക്കെതിരെ സോഷ്യല്‍...

കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ കൈപിടിച്ചുയര്‍ത്തി രാഹുല്‍ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ കൈയടി

കാല്‍വഴുതി വീണ ഫോട്ടോഗ്രാഫറെ കൈപിടിച്ച് ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ പിന്നിലേക്ക്...

നരേന്ദ്രമോദി ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഖജനാവിലെ പണം ഉപയോഗിച്ച്: ആരോപണവുമായി കോണ്‍ഗ്രസ്

പൊതു ഖജനാവിലെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ബി ജെ പി യുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ്. പ്രവാസി ദിവസ്...

‘മോദി ചായവിറ്റിട്ടില്ല, ‘ചായവില്‍പ്പനക്കാരനാ’യത് ജനങ്ങളില്‍ നിന്നും സഹാനുഭൂതി നേടാന്‍’: പ്രവീണ്‍ തൊഗാഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാല്‍പത്തി മൂന്ന് വര്‍ഷത്തെ സൗഹൃദമുണ്ടെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം ചായവില്‍ക്കുന്നത് കണ്ടിട്ടില്ലെന്ന് മുന്‍ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ്...

ഗുജറാത്ത് കലാപം; നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ നടപടിയ്ക്ക് എതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ അന്വേഷണസംഘത്തിന്റെ നടപടിക്കെതിരെ സാകിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

ബിജെപിയ്ക്ക് തിരിച്ചടി; അവിശ്വാസ പ്രമേയത്തില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കും

കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടു നില്‍ക്കും. ഇന്നലെ അമിത് ഷാ പിന്തുണ തേടി ഉദ്ധവ് താക്കറെയെ...

ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി കൂടിക്കാഴ്ച ഇന്ന്

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​തി​രോ​ധം, വ്യാ​പാ​രം, ആ​ണ​വ...

Page 7 of 8 1 5 6 7 8
Advertisement