നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ April 7, 2021

നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ. നേമത്ത് പതിനായിരത്തിലേറെ വോട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും പിന്തുണ തേടിയിരുന്നുവെന്നും എസ്ഡിപിഐ...

നേമത്ത് 100 ശതമാനം വിജയപ്രതീക്ഷ; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ April 6, 2021

നേമത്ത് 100 ശതമാനം വിജയപ്രതീക്ഷയെന്നു യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. എല്ലാ സമുദായങ്ങളുടെയും വോട്ട് കിട്ടി. സമുദായങ്ങളെ ഭിന്നിപ്പിക്കാൻ എൽഡിഎഫ്...

നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ. മുരളീധരന്റെ വാഹനം തടഞ്ഞു; കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം April 5, 2021

നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ. മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം...

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തി: കുമ്മനം രാജശേഖരന്‍ April 3, 2021

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം...

നേമത്ത് എല്‍ഡിഎഫ് ഒന്നാമത് എത്തുമെന്നതില്‍ സംശയമില്ല: വി.ശിവന്‍കുട്ടി March 16, 2021

നേമത്ത് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്ത് എത്തുമെന്നതില്‍ സംശയമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നത് മാത്രം നോക്കിയാല്‍...

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം: വ്യത്യസ്തമായ സ്ഥിതിയുള്ളത് നേമത്ത് മാത്രമെന്ന് കോടിയേരി ബാലകൃഷ്ണന്‍ March 16, 2021

കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥിതി നേമത്ത് ഉണ്ട്....

നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികള്‍: കുമ്മനം രാജശേഖരന്‍ March 16, 2021

നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികളാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കെ.മുരളീധരന്‍ വന്നതുകൊണ്ട് പ്രത്യേകതകളില്ല. കെ.മുരളീധരന് ബിജെപി വോട്ടുകള്‍...

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും March 16, 2021

കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന്...

നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ?; കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചതായി സൂചന March 12, 2021

നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായി വിവരം. നേമം മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് ലഭിക്കുന്ന സൂചന....

നേമം ബിജെപിയുടെ ഗുജറാത്തല്ല, കോണ്‍ഗ്രസിന്റെ രാജസ്ഥാന്‍: എം.എം. ഹസന്‍ January 25, 2021

നേമം മണ്ഡലത്തില്‍ ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് എം.എം. ഹസന്‍. നേമം ബിജെപിയുടെ ഗുജറാത്തല്ല. കോണ്‍ഗ്രസിന്റെ രാജസ്ഥാനാണെന്നും എം.എം. ഹസന്‍ കോഴിക്കോട്ട്...

Top