സമൂഹമാധ്യമങ്ങൾ വഴി ഐ.എസ് ആശയ പ്രചാരണം നടത്തിയെന്ന കേസിൽ മൂന്ന് മലയാളികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻഐഎ....
കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരന്‍ ജോലി ചെയ്ത കേസ് എന്‍ഐഎയ്ക്കു വിടാന്‍ പൊലീസ് ശുപാര്‍ശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ്...
ശ്രീലങ്കന്‍ ലഹരിക്കടത്തിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ പറയുന്നു....
ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഡൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള...
ജമ്മുകശ്മീരിലെ പതിനാല് ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി. പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു,...
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രിംകോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച...
പിറവം ഇലഞ്ഞി കള്ളനോട്ട് കേസില്‍ എന്‍ഐഎ വിവരശേഖരണം നടത്തി. അന്തര്‍സംസ്ഥാന ബന്ധമുള്ള കേസില്‍ വിധ്വംസക സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നത് പൊലീസ് പരിശോധിക്കും....
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. ബസ്...
പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘടനകളിലെ...