Advertisement
നിതിനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

പ്രണയം നിരസിച്ചതിനെ തുടർന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിരുദ വിദ്യാർത്ഥി നിതിനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും....

നിതിനയുടെ കൊലപാതകം; അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായുള്ള തെളിവെടുപ്പ് നാളെ നടക്കും....

‘നീചമായ മാനസികാവസ്ഥ; പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല’; നിതിനയുടെ കൊലപാതകത്തിൽ മന്ത്രി വീണാ ജോർജ്

പാല സെന്റ് മേരീസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. പ്രണയം നിരസിച്ചാൽ കൊന്നു കളയുക...

നിതിന മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് അഭിഷേകിനെ അസ്വസ്ഥതപ്പെടുത്തിയെന്ന് സുഹൃത്ത്

പാലാ സെന്റ് തോമസ് കോളജിൽ കൊല്ലപ്പെട്ട നിതിന മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് പ്രതി അഭിഷേകിനെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് സുഹൃത്ത് ദീപേഷ്. അടുത്തിടയ്ക്കാണ് ഇക്കാര്യം...

പ്രണയക്കൊല; ബോധവത്കരണ പരിപാടികൾക്ക് അടിയന്തര നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി...

‘ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്; ആണ്‍ പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനര്‍വായന വേണം’: എ. എ റഹീം

നിതിനയുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണെന്ന് റഹീം...

നിതിനയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചു; അഭിഷേക് കൊലപാതകം നടത്തിയത് വ്യക്തമായ പദ്ധതി തയ്യാറാക്കി

പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലയ്ക്ക് കാരണമായത് പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന പ്രതി അഭിഷേകിന്റെ സംശയം....

‘ഒന്ന് തിരക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല; ഇനി ഫോട്ടോ എടുത്തിട്ട് എന്തുകാര്യം’; നെഞ്ചു നീറി നിതിനയുടെ അമ്മ

നിതിനയുടെ മരണത്തിൽ നെഞ്ചു നീറി അമ്മ ബിന്ദു. രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിച്ചിരുന്ന ബിന്ദുവിന് ഏക ആശ്രയം മകൾ നിതിനയായിരുന്നു. പരീക്ഷ...

‘പുറത്തുപിടിച്ചു തള്ളി നിതിനയെ മുട്ടുകുത്തിയിരുത്തി; പിന്നെ കാണുന്നത് ചോര ചീറ്റുന്നത്’

പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരന്‍. നിതിനയെ പ്രതി അഭിഷേക് പുറത്തുപിടിച്ചു തള്ളിയ...

നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; പോസ്റ്റ്‌മോര്‍ട്ടം നാളെ

പാലായില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി നിതിനയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും. നിലവില്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റ്...

Page 1 of 21 2
Advertisement