ഇന്ത്യ- പാകിസ്താന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം. സംഘര്‍ഷവും യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും നിലനില്‍ക്കുന്നതിനിടെ വിപണി നഷ്ടത്തിലാണ്...
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തിന് പിന്നാലെ...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളിലുടക്കി ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. മുംബൈ ഓഹരി വിപണി ഏഴ് മാസത്തെ താഴ്ചയിലേക്ക്...
ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം.ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍...
ചൈനയില്‍ അതിവേഗം എച്ച്എംപി വൈറസ് പടരുന്നതിനിടെ ഇന്ത്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്....
ഇന്ന് രാവിലെ മുതൽ ഓഹരി വിപണി കുത്തനെ താഴേക്ക് പതിയുന്ന കാഴ്ചയാണ് കാണുന്നത്. നിക്ഷേപകർ പണം നഷ്ടപ്പെടുന്ന വ്യാധിയിൽ നിൽക്കുമ്പോൾ...
ബജറ്റ് ദിനം ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് ആയിരം പോയിന്റെ വരെ ഇടിഞ്ഞു. വിവിധ ഓഹരി ഇടപാടുകളിൽ നികുതി വർധിപ്പിച്ച നടപടി...
റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 570 പോയിന്റ്...
ഈ മാസം പതിനൊന്നാം തവണയും റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണി. 23 വ്യാപാര സെഷനുകളില്‍ നിഫ്റ്റി 1000 പോയിന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്....