നിപ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് നരിപറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. അവർക്ക് നിപ വൈറസ്...
നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പകർന്ന് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് അബീർ ഗ്രൂപ്പ് 10 ലക്ഷം...
ഭീതി പരത്തി നിപ പടരുന്നതിനിടെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നിപ മുന്നറിയിപ്പ്. ബീഹാര്‍, സിക്കിം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ...
നിപ്പാ വൈറസിന്റെ ഉറവിടം ആദ്യം രോഗം കണ്ടെത്തിയ വീട്ടിലെ കിണറ്റിലെ വവ്വാലിൽ നിന്ന് അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിൽ നടത്തിയ പരിശോധനയിൽ...
നഴ്‌സുമാര്‍ക്ക് നിപ വൈറസ് ബാധയില്ല. പേരാമ്പ്ര സഹകരണ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് നിപ ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരണം.പനിയെ തുടര്‍ന്നാണ് ഇവര്‍ ചികിത്സ...
നിപ്പാ വൈറസിന് മരുന്ന് ന്യൂസിലാന്റില്‍ നിന്ന് എത്തുന്നു. ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അഭ്യർഥനയെത്തുടർന്നാണ് സ്വിറ്റ്സര്‍ലാന്റ് ഈ ആന്റിബോഡി...
നിപ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാർ ബോധവത്ക്കരണത്തിനെരെ എതിർ പ്രചാരണം നടത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരി ,മോഹനൻ...
കേരളത്തിന് പിന്നാലെ കർണാടകയിലും ഭീതി പടർത്തി നിപ പടർന്നുപിടിക്കുന്നതായി സൂചന. കർണാടകയിലെ ഷിമോഗയിൽനിന്നും കോഴിക്കോട് എത്തിയ മൂന്ന് പേർക്കാണ് നിപ...
നിപ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ റദ്ദാക്കണമെന്ന് യുഎഇ. നിപ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള മുൻ കരുതവുകൾ...
നിപ്പാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം. കഴിഞ്ഞ...