Advertisement
നിപ; സംസ്ഥാനത്ത് ഒരു മരണം കൂടി

നിപ വൈറസ് ബാധയെതുടർന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ ബാധിച്ച് മരിച്ച...

നിപ വൈറസ് വ്യാജപ്രചാരണം; ജേക്കബ് വടക്കുംചേരിക്കും മോഹനന്‍ വൈദ്യര്‍ക്കും എതിരെ കേസെടുത്തു

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കുംഞ്ചേരിക്കുമെതിരെയാണ്...

നിപ വൈറസ്; കോഴിക്കോട് ജില്ലയില്‍ മാത്രം 19 പേര്‍ ചികിത്സ തേടി

നിപ വൈ​റ​സ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം ബു​ധ​നാ​ഴ്ച ചി​കി​ത്സ തേ​ടി​യ​ത് 19 പേ​ർ. ഉ​ച്ച​യ്ക്കു 12 മ​ണി​ക്കു​ശേ​ഷം ചികിത്സ...

നിപ വൈറസ്; കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവച്ചു

നിപ വൈ​റ​സ് പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. 24,25,28 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ...

സര്‍ക്കാര്‍ ജോലി അവളുടെ സ്വപ്നമായിരുന്നു; ലിനിയുടെ ഭര്‍ത്താവ്

ജോലി വാഗ്ദാനം ചെയ്തതതില്‍ നന്ദിയുണ്ടെന്ന് നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. തനിക്ക് സര്‍ക്കാര്‍ ജോലി...

നിപയെന്ന് സംശയം; മംഗലാപുരത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍; കോട്ടയത്തും കണ്ണൂരിലും ജാഗ്രത

നിപ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. ഇരുപത് വയസ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ...

നിപ വൈറസിനെ നേരിടാന്‍ ‘റിബ വൈറിന്‍’ കേരളത്തില്‍ എത്തിച്ചു

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ നേരിടാന്‍ റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചു. 8000 ഗു​ളി​ക​ളാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്...

‘കര്‍ഷക ക്ഷേമനിധി ബില്ലിന് അംഗീകാരം’; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്...

നിപയെ നേരിടാൻ മരുന്നെത്തിക്കും : മന്ത്രി കെകെ ഷൈലജ

സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ വൈറസിനെ നേരിടാൻ കേരളത്തിൽ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്...

ലിനിയുടെ മക്കൾക്ക് 10 ലക്ഷം രൂപ വീതം നൽകും; ഭർത്താവിന് ജോലി നൽകുമെന്നും സർക്കാർ തീരുമാനം

നിപ വൈറസ് ബാധിയേറ്റ് മരിച്ച നേഴ്‌സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ. ലിനിയുടെ ഭർത്താവ്...

Page 33 of 36 1 31 32 33 34 35 36
Advertisement