കേരള പുനഃര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒന്നും ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം December 5, 2018

പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ പുനർ നിർമാണത്തിന് കിട്ടിയ...

നിയമസഭാ സമ്മേളനം തുടങ്ങി: സഭാനടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല December 4, 2018

നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. സഭാനടപടികളുമായി സഹകരിക്കുമെന്നും സഭ തടസ്സപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി....

സഭയില്‍ പ്രതിഷേധം; ചോദ്യോത്തരവേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു November 29, 2018

തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ സഭ പ്രക്ഷുബ്ധം. ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന്...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം November 27, 2018

ശബരിമലയുൾപ്പെടെ നിരവധി വിവാദ വിഷയങ്ങൾ കത്തിനില്‍ക്കുന്നതിനിടെ നിയമസഭ‍ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 13 വരെ നീണ്ടുനില്‍ക്കുന്ന സഭാസമ്മേളനം ശബരിമല,...

നമ്മുടെ രക്ഷാപ്രവര്‍ത്തനം നാടിന്റെ മാത്രമല്ല,ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുത്തിരിക്കുകയാണ്;പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി August 30, 2018

നമ്മുടെ രക്ഷാപ്രവര്‍ത്തനം നാടിന്റെ മാത്രമല്ല,ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുത്തിരിക്കുകയാണെന്ന് പ്രളയക്കെടുതി ചർച്ച ചെയ്യാൻ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി. രാവിലെ...

പ്രളയം; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് August 30, 2018

പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം....

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു June 25, 2018

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മൂന്നാറില്‍ വീട് നിര്‍മ്മാണത്തിന് എന്‍ഒസി വേണമെന്ന തീരുമാനം പിന്‍വലിക്കണമെന്ന്...

നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് June 25, 2018

മൂന്നാര്‍ മേഖലയില്‍ വീട് വയ്ക്കാന്‍  എന്‍ഒസി നല്‍കാത്തത് സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്...

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി June 19, 2018

പ​ട്ടി​യെ കു​ളി​പ്പി​ക്ക​ല​ല്ല പോ​ലീ​സി​ന്‍റെ പ​ണി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി...

നിയമസഭാ സമയക്രമത്തില്‍ മാറ്റം June 11, 2018

നിയമസഭയുടെ സമയക്രമത്തിൽ മാറ്റം.  അടുത്ത സമ്മേളന കാലയളവ് മുതൽ രാവിലെ ഒൻപതിനാണ് സഭാ നടപടികൾ ആരംഭിക്കുക.  8.30-നാണ് ഇതുവരെ ചോദ്യോത്തരവേളയോടെ സഭ...

Page 6 of 9 1 2 3 4 5 6 7 8 9
Top