കസ്റ്റഡി മരണം; നിയമസഭ താത്കാലികമായി നിറുത്തി വച്ചു June 6, 2018

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന്...

നിപ; നിയമസഭയിൽ പ്രത്യേക ചർച്ച June 5, 2018

നിപ വിഷയത്തിൽ പ്രതിപക്ഷത്തിന്രെ അടിയന്തര പ്രമേയത്തിന് അനുമതി. നിയമസഭയിൽ നിപ വിഷയത്തിൽ പ്രത്യേക ചർച്ച നടത്തണമെന്നായിരുന്നു അടിന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്. ...

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും June 2, 2018

നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനമാണിത്.  12 ദിവസമാണ് സമ്മേളനം ചേരുക. 17 ഓർഡിനൻസുകളും...

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല February 28, 2018

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍...

പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു February 28, 2018

പ്രതിപക്ഷം നിയമസഭയിലെ ചോദ്യോത്തര വേള ബഹിഷ്കരിച്ചു. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത്. ചോദ്യോത്തര വേള റദ്ദാക്കണമെന്ന പ്രതിപക്ഷ...

ആവശ്യം ശൈലജയുടെ രാജി; മന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം August 21, 2017

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. രാജി വയ്ക്കാത്ത പക്ഷം മന്ത്രിയെ നിയമസഭയിൽ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി....

ബാലാവകാശ കമ്മീഷൻ നിയമനം; ശൈലജയ്‌ക്കെതിരെ നിയമസഭയിൽ പ്രതിഷേധം August 21, 2017

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ നിയമസഭയിൽ പ്രതിഷേധം. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ...

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം; പ്രക്ഷുബ്ധമായി സഭ August 21, 2017

താൻ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിഞ്ഞാൽ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി. നിയമസഭയിൽ എൻ...

അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി August 17, 2017

അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാൽ വെള്ളച്ചാട്ടത്തിന് മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

തോമസ് ചാണ്ടിയെയും പി വി അൻവറിനെയും പിന്തുണച്ച് മുഖ്യമന്ത്രി August 17, 2017

നിയമസഭയിൽ തോമസ് ചാണ്ടിയെയും പി വി അൻവറിനെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന്...

Page 7 of 9 1 2 3 4 5 6 7 8 9
Top