Advertisement
ഖത്തർ എയർവേയ്സിനെതിരെ ബഹിഷ്കരണ ആഹ്വാനം; ഹാഷ്ടാഗിൽ അക്ഷരത്തെറ്റ്

ഖത്തറിൻ്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അനുകൂലികൾ. ട്വിറ്ററിലാണ് ഖത്തർ എയർവേയ്‌സിനെതിരെ ബഹിഷ്കരണ ആഹ്വാനം...

പ്രവാചകനെതിരായ പരാമര്‍ശം: വിദ്വേഷ പ്രചാരകര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം...

പ്രവാചകനെതിരായ അപകീർത്തി പരാമർശം; കുവൈറ്റ് സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പടിക്കുപുറത്ത്

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം പുകയുന്നു. കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ...

അഭിഭാഷക, ബിജെപി നേതാവ്; ഇപ്പോൾ പ്രവാചകനെതിരായ പ്രസ്താവനയുടെ പേരിൽ വിവാദത്തിലും; ആരാണ് നുപുർ ശർമ ?

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി പ്രവർത്തകയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. അറബ് രാജ്യങ്ങളുൾപ്പെടെ പ്രസ്താവനിൽ അതൃപ്തി പ്രകടിപ്പിച്ച്...

ആഭ്യന്തര ഭിന്നതകൾ മൂലം ഇന്ത്യ ദുർബലമായി; പ്രവാചക വിരുദ്ധ പരാമർശത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി

പ്രവാചക വിരുദ്ധ പരാമർശത്തിൽ ബി ജെ പിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആഭ്യന്തര ഭിന്നതകൾ മൂലം ഇന്ത്യ ദുർബലമായി....

നൂപൂര്‍ ശര്‍മയുടെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധം രേഖപ്പെടുത്തി സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൌദി അറേബ്യയും ജി.സി.സി...

നൂപൂർ ശർമയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രിക്ക് അതൃപ്തി; നിലപാട് വ്യക്തമാക്കി ഇന്ത്യ

ബിജെപി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വിശദീകരിച്ച്ഇന്ത്യ. നൂപുറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണ്....

പ്രവാചകനെതിരായ പരാമര്‍ശം: നുപുര്‍ ശര്‍മയെ പൂര്‍ണമായി തള്ളി ഖത്തറിലെ ഇന്ത്യന്‍ എംബസി

ബിജെപി വക്താവായിരുന്ന നുപുര്‍ ശര്‍മ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശം പൂര്‍ണമായി തള്ളി ഖത്തറിലെ ഇന്ത്യന്‍ എംബസി. പരാമര്‍ശത്തിനെതിരെ ഖത്തര്‍ ഉള്‍പ്പെടെയുള്ള...

പ്രവാചക നിന്ദ: അറബ് ലോകം ഒന്നടങ്കം; പ്രതിഷേധമറിയിച്ചവരിൽ ഇറാനും

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ അറബ് ലോകം ഒന്നടങ്കം പ്രതിഷേധത്തിൽ. ഖത്തറിനും...

പ്രവാചകനെതിരായ അപകീർത്തി പരാമർശം; ഖത്തറിനു പിന്നാലെ പ്രതിഷേധമറിയിച്ച് കുവൈറ്റും

പ്രവചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് കുവൈറ്റും. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ്...

Page 3 of 4 1 2 3 4
Advertisement