ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ടാക്സി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കുമായി സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്ലിംഗ് സേവനമായ...
പരമ്പരാഗത ടാക്‌സിയുടെ സ്ട്രീറ്റ് ഹെയില്‍ നിന്ന് 80 ശതമാനം ടാക്‌സികളും ഇ-ഹെയ്‌ലിംഗിലേക്ക് മാറ്റുമെന്ന് ദുബായിലെ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി....
സൗദി അറേബ്യയില്‍ ആറായിരം സ്വദേശി വനിതകള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരായി സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി. രാജ്യത്ത് 34 ഓണ്‍ലൈന്‍...
പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്‌സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ്...
സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്‌സി രംഗത്തേക്കും. ‘സവാരി’ എന്ന പേരിലാണ് സർക്കാരിന് പങ്കാളിത്തമുള്ള ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. കേരള...
കൊവിഡ് 19 പ്രതിസന്ധി മൂലം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹന സൗകര്യം...
ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ടാക്‌സി ബുക്കിംഗ് ജനുവരി 15 മുതൽ ഹലായിലേക്ക് മാറും. ബുക്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ...
യൂബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തിരുവനന്തപുരത്തായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുക. ...
ഇനി മുതൽ പരമ്പരാഗത ടാക്സി ഡ്രൈവർമാരും നിങ്ങളുടെ വിളിപ്പുറത്ത് എത്തും. ‘കേര കാബ്സ്’ എന്ന പേരിലുള്ള മൊബൈൽ ആപ്പ് വഴിയാണ്...
സൗദി അറേബ്യയിലെ ഓൺലൈൻ ടാക്സികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി. യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ്...