പ്രതിപക്ഷത്തെ തുടര്‍ന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ...
കാശ്മീരിലെ പ്രധാന നേതാക്കള്‍ എവിടെയെന്ന ചോദ്യവുമായി പ്രതിപക്ഷം ലോക്‌സഭയില്‍. ജമ്മു കശ്മീരില്‍ നിന്നുള്ള എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ...
പുൽവാമ ഭീകരാക്രമണത്തിലും ശേഷമുണ്ടായ സംഭവ വികാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേര്‍ന്നു. ശത്രു രാജ്യത്തിന്റെ നീചമായ ആക്രമണത്തെ ഒറ്റക്കെട്ടായി...
പ്രളയാനന്തര പുരര്‍നിര്‍മ്മാണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശന്‍ എം...
സ്വാശ്രയപ്രശ്‌നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധന...