ജലന്ധർ ബിഷപ്പ് തന്നെ ഭീണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പീഡനത്തിനരയായ കന്യാസ്ത്രി. കന്യാസ്ത്രി നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. മിഷനറീസ് ഓഫ് ജീസസിന്...
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനും മൂന്നാം പ്രതിയുമായ ഫാ. ജോണ്‍സണ്‍ വി....
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന്...
ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് കന്യാസ്ത്രീ ആദ്യം അറിയിച്ചത് വത്തിക്കാനിൽ. മെയ് മാസത്തിലും ജൂണിലും വത്തിക്കാനിലേക്ക് കത്തയച്ചു. പിന്നീടാണ് കന്യാസ്ത്രീ പോലീസിൽ...
ഓർത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക ചൂഷണക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കടുതൽ വാദത്തിനായി കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. യുവതിയെ വൈദികർ...
ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മകളെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവിൻറെ വെളിപ്പെടുത്തൽ. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി...
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്‌സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ദേശിയ വനിത കമ്മീഷൻ ഇന്ന് വീട്ടമ്മയുടെ...
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ അന്വേഷണം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, ഓര്‍ത്തഡോക്‌സ് വൈദികര്‍...
രഹസ്യമൊഴിയിലും ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവർത്തിച്ച് കന്യാസ്ത്രീ. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴിയെടുക്കൽ ഏഴ് മണിക്കൂർ നീണ്ടു. രഹസ്യമൊഴി ലഭിച്ചാലുടൻ...
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റാണ് രഹസ്യമൊഴി...