Advertisement
ഭാവഗായകന് കേരളത്തിന്റെ സ്മരണാഞ്ജലി; പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടുവളപ്പിൽ ആണ്...

പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ നാട്ടുകൂട്ടം കൊയിലാണ്ടി അക്ഷരമുറ്റം അനുശോചനം രേഖപ്പെടുത്തി

ഭാവഗായകന്‍ പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ നാട്ടുകൂട്ടം കൊയിലാണ്ടി അക്ഷരമുറ്റം അനുശോചനം രേഖപ്പെടുത്തി. അര്‍ത്ഥപൂര്‍ണ്ണവും ശ്രവണ സുന്ദരവും സംഗീതാസ്വാദകരെ അലൗകികതയിലേക്ക് നയിക്കുകയും...

ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ, ഇന്ന് പൊതുദർശനം

ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട...

‘ജയേട്ടൻ എനിക്ക് ജ്യേഷ്ഠൻ, അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും’; മോഹൻലാൽ

വിടവാങ്ങിയ മഭാവ​ഗായകൻ പി ജയചന്ദ്രനെ അനുസ്‌മരിച്ച് മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം...

യുവജനമേളയിൽ യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകൻ, പി.ജയചന്ദ്രൻ മികച്ച മൃദംഗവിദ്വാൻ

പഠനകാലത്ത് സ്‍കൂള്‍ യുവജനത്സവങ്ങളിലൂടെ ആയിരുന്നു പി ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. 1958ലെ സംസ്ഥാന സ്കൂൾ യുവജനോത്സവം നാടിനു നൽകിയ രണ്ടു...

പ്രണയവും വിരഹവും സംഗീതമാക്കിയ സ്വരമാധുരി; 5 ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങൾ

അഞ്ച് പതിറ്റാണ്ടിലേറെയായി മറക്കാനാകാത്ത നിത്യസുന്ദരഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഹാഗായകനാണ് പി ജയചന്ദ്രൻ. പ്രണയവും വിരഹവും നിറഞ്ഞ പാട്ടുകളിലൂടെ സംഗീത ലോകത്തെ...

‘ജയചന്ദ്രന്റെ ആത്മാവായിരുന്നു സംഗീതം, എന്‍റെ സ്വന്തം അനുജനായിരുന്നു അവൻ’: ശ്രീകുമാരൻ തമ്പി

ഗായകൻ പി ജയചന്ദ്രന്റെ വിയോ​​​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി ​ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. എന്‍റെ സ്വന്തം അനുജനായിരുന്നു അവൻ. ഏതാണ്ട് അരനൂറ്റാണ്ടു...

പി ജയചന്ദ്രന്റെ സംസ്കാരം മറ്റന്നാൾ ചേന്ദമംഗലത്ത്; നാളെ തൃശൂരിൽ പൊതുദർശനം

അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ മറ്റന്നാൾ 3.30 നാണ് സംസ്കാര...

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ….; ഭാവദീപ്തിയുടെ സ്വരമാധുര്യംനിലച്ചു; അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ

മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി ജയചന്ദ്രന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....

‘നഖക്ഷതങ്ങളിലെ തിരുമേനി, ട്രിവാൻഡ്രം ലോഡ്ജിലെ അച്ഛൻ’; അഭിനയവും വശമായിരുന്നു പി. ജയചന്ദ്രന്

വൈകാരികാനുഭൂതി പകരുന്ന സുന്ദരമായ ഗാനാലാപനം മാത്രമല്ല അഭിനയവും വശമായിരുന്നു പി ജയചന്ദ്രന്. നഖക്ഷതങ്ങളിലെ അലസനായ തിരുമേനിയും ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ...

Page 1 of 21 2
Advertisement