Advertisement
‘തെറ്റുകൾ ആവർത്തിക്കരുത്’; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1965ലേയും 1971ലേയും തെറ്റുകൾ ആവർത്തിക്കരുതെന്ന് പാകിസ്താന് മന്ത്രി മുന്നറിയിപ്പ് നൽകി. ബിഹാറിലെ...

ഒരു തവണ കൂടി പ്രകോപിപ്പിച്ചിരുന്നെങ്കിൽ മന്മോഹൻ പാകിസ്താനെ തകർത്തു കളയുമായിരുന്നുവെന്ന് ഡേവിഡ് കാമറൺ

പാകിസ്താനെ സൈനികമായി നേരിടാൻ മന്മോഹൻ സിംഗ് തയ്യാറെടുത്തിരുന്നുവെന്ന് മുൻ ബ്രിട്ടൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത...

മോദിക്ക് യുഎസിലേക്ക് പറക്കണം; പാകിസ്താനോട് വ്യോമപാത തുറക്കണമെന്നഭ്യർത്ഥിച്ച് ഇന്ത്യ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് യു​എ​സി​ലേ​ക്ക് പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ അ​നു​മ​തി തേ​ടി. മോ​ദി​യു​ടെ വി​മാ​നം പ​റ​ക്കു​ന്ന​തി​ന് വ്യോ​മ​പാ​ത...

ബിരിയാണിയും മധുരപലഹാരങ്ങളുമില്ല; താരങ്ങളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള നീക്കങ്ങളുമായി പാക് സെലക്ഷൻ കമ്മറ്റി

പാകിസ്താൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭക്ഷണ നിയന്ത്രണം. പുതിയ പരിശീലകനും ചീഫ് സെലക്ടറുമായ മിസ്ബാ ഉള്‍ ഹഖിന്റേതാണ് പുതിയ ഭക്ഷണപരിഷ്‌കാരങ്ങള്‍. ബിരിയാണി...

മോദിക്ക് സമ്മാനമായി മുതലയും പെരുമ്പാമ്പുകളും; പാക് ഗായികയ്‌ക്കെതിരെ നിയമനടപടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനമായി വന്യജീവികളെ നൽകുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാൻ ഗായികയ്‌ക്കെതിരെ നിയമനടപടി. പാക് ഗായിക റാബി പിർസാദയ്‌ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്....

ഇന്ത്യയുടെ കനത്ത തിരിച്ചടി; വെളള പതാക ഉയർത്താൻ നിര്‍ബന്ധിതരായി പാക് സൈന്യം: വീഡിയോ

ഇന്ത്യയുടെ കനത്ത തിരിച്ചടിയെത്തുടർന്ന് വെളള പതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരായ പാകിസ്താൻ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യൻ സൈന്യം വധിച്ച പാക്...

പാകിസ്താന് തിരിച്ചടി; കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യുഎൻ തള്ളി

കശ്മീർ വിഷയത്തിൽ പാകിസ്താന് തിരിച്ചടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യുഎൻ തള്ളി. സമീപനത്തിൽ മാറ്റമില്ലെന്ന് യുഎൻ വക്താവ്...

സുരക്ഷാ പ്രശ്നം: പാകിസ്താനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ; പരമ്പര നടത്തുമെന്ന് പാകിസ്താൻ

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ. ലസിത് മലിംഗ ഉൾപ്പെടെയുള്ള 10 താരങ്ങളാണ് പാകിസ്താനിലേക്കില്ലെന്ന് പ്രഖ്യാപിച്ച്...

ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക

ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശയാത്രിക നമീറ സലിം. ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്...

അണ്ടര്‍ 19 ഏഷ്യാകപ്പ്: രണ്ട് താരങ്ങൾക്ക് സെഞ്ച്വറി; ഇന്ത്യ പാകിസ്താനെ തകര്‍ത്തു

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 60 റൺസിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കുവേണ്ടി അര്‍ജുന്‍...

Page 102 of 127 1 100 101 102 103 104 127
Advertisement