പാകിസ്താനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തെത്തി. രണ്ട് മാസത്തിനിടെയാണ് രാജ്യത്തെ മരണ സംഖ്യ 900 കടന്നത്. ദേശീയ ദുരന്തമായി പ്രളയത്തെ...
ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ചിരവൈരികളായ പാകിസ്താനിലും ആരാധകർക്ക് കുറവില്ല. സൂപ്പർ താരത്തിനൊപ്പം...
പാക്കിസ്താൻ സ്വദേശിയായ 14 വയസ്സുകാരനെ മോചിപ്പിക്കാൻ ഉത്തരവ്. വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന ബാലനെയാണ് മോചിപ്പിക്കാൻ ഉത്തരവായത്....
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ ഹരിയാനില്‍...
പരുക്കേറ്റ് പുറത്തായ പേസർ ഷഹീൻ അഫ്രീദിക്ക് പകരക്കാരനായി മുഹമ്മദ് ഹസ്നൈൻ പാകിസ്താൻ ടീമിൽ. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ഷഹീൻ പുറത്തായതോടെയാണ്...
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം...
പാക്ക് പ്രവിശ്യകളിൽ ഒന്നായ ബലൂചിസ്ഥാനിൽ നാശം വിതച്ച് പ്രളയം. കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേർ...
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം സംപ്രക്ഷണം ചെയ്യുന്നതിന് പാക് മാധ്യമങ്ങൾക്ക് വിലക്ക്. ഇമ്രാൻ ഖാൻ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും...
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചര്‍ച്ചകളാണ്...
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ. വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ തിരികെവന്ന് നമ്മളെ...