റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈനെ റൊമേനിയ, ബ്രിട്ടൺ. പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് സഹായിക്കുന്നു എന്ന് റിപ്പോർട്ട്. റൊമേനിയയിൽ നിന്ന്...
കോടിക്കണക്കിന് രൂപയുടെ കടത്തിലാണ് രാജ്യമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60...
ഇന്ത്യ പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. പാകിസ്താൻ...
പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിച്ച് ചൈന. പാക് അധിനിവേശ കശ്മീരില്‍ ചൈന പ്രതിരോധ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന തടവുകാരുടെ ശിക്ഷാ കാലാവധി ഇളവ് ചെയ്യാന്‍ പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പുതിയതായി...
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ മത്സരക്രമം പുറത്തുവന്നു. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ...
കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ വനിതകളെ തകർത്ത് ഇന്ത്യൻ ടീം. മഴ കാരണം മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. എട്ട്...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വൈകും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3.30 നാണ് മത്സരം...
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഇന്നത്തെ മത്സരം. ഇന്ത്യൻ...
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് അവിസ്മരണീയ ജയം. 4 വിക്കറ്റിനാണ് പാകിസ്താൻ ചരിത്രജയം സ്വന്തമാക്കിയത്. 342 റൺസ് വിജയലക്ഷ്യവുമായി...