Advertisement
കോച്ച് ഫാക്ടറി പ്രതിഷേധം; “തങ്ങള്‍ സത്യസന്ധതയില്ലാത്തവരെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ തെളിയിച്ചു”: എം.ബി രാജേഷ്

തങ്ങള്‍ എത്ര മാത്രം സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ തെളിയിച്ചുവെന്ന് എം.ബി രാജേഷ് എം.പി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയോടുള്ള കേന്ദ്ര...

സര്‍വകക്ഷി സംഘത്തിനോട് മോദി കാണിച്ച നിലപാട് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം: പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തോട് സ്വീകരിച്ച നിലപാട് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര സംഘത്തെ...

പദ്ധതി ഉപേക്ഷിച്ചില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല, പ്രാവർത്തികമാക്കേണ്ടേ; കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര...

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയം; കേന്ദ്രം രാഷ്ട്രീയം കളിയ്ക്കുന്നു എന്ന് മുഖ്യമന്ത്രി

കഞ്ചിക്കോട് കോച്ച് ഫാക്ടറി മരവിപ്പിച്ച നടപടിക്കെതിരെ ഡൽഹി റെയിൽഭവന് മുൻപിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടത് എംപിമാരുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രി...

കോച്ച് ഫാക്ടറി വിവാദം; “കേന്ദ്രമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാനരഹിതവും നുണയുമാണ്” : എം.ബി. രാജേഷ് എംപി

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി മുന്നോട്ട് പോകാത്തത് സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി...

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി. വിവിധ വശങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും പീയുഷ് ഗോയൽ പറ‍ഞ്ഞു. റെയില്‍വേ...

കോച്ച് ഫാക്ടറി വിഷയം; കേന്ദ്രം നിലപാട് മാറ്റണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്‌

പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...

റെയില്‍വേ കോച്ച് ഫാക്ടറി മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

നി​ർ​ദ്ദി​ഷ്ട റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി ക​ഞ്ചി​ക്കോ​ടു ത​ന്നെ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റെ​യി​ൽ​വേ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലി​ന്...

പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ല

പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ലെന്ന് കേന്ദ്രം. കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ എംബി രാജേഷ് എംപിക്കയച്ച കത്തിലാണ് ഇക്കാര്യം...

Advertisement