പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ്...
പാലക്കാട് ജില്ലയില്‍ സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും കര്‍ഷകര്‍ക്ക് വില നല്‍കുന്നില്ലെന്ന് പരാതി.നെല്ലിന്റെ വില പ്രഖാപിച്ച് പൊതുവിതരണവകുപ്പിന്റെ ഉത്തരവിറങ്ങാത്തതാണ് തുക...
പാലക്കാട് പട്ടാമ്പിയില്‍ ഹര്‍ഷാദിനെ പ്രതി ഹക്കിം തല്ലിക്കൊന്നതെന്ന് പൊലീസ്. ഹര്‍ഷദിന് മര്‍ദനമേറ്റത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. പ്രതി ഹക്കിം...
പാലക്കാട്ടെ സിപിഐഎം പ്രാദേശിക വിഭാഗീയതയിൽ നടപടി. കൊല്ലങ്കോട് ഏരിയയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേർക്ക് സസ്പെൻഷൻ. നാലു വനിതാ അംഗങ്ങളടക്കം...
ഒറ്റപ്പാലം നഗരസഭാ മുൻ വൈസ് ചെയർമാനും സിപിഐഎം അംഗവുമായ പി.കെ.പ്രദീപ് കുമാർ തൻ്റെ മരണത്തിന് മുൻപ് മക്കൾക്കും ജീവിത പങ്കാളിക്കും നൽകിയ...
മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സുളള ഹൈടെക് കാര്‍ മോഷ്ടാവ് പാലക്കാട് പിടിയില്‍.പഴയ വാഹനം വില്‍പ്പന എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഉടമ പാലക്കാട്...
പാലക്കാട് കാടാംക്കോട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു. നെന്മാറ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന്...
പാലക്കാട് വ്യാജ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കോട്ടായി സ്വദേശി...
പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂർ സ്വദേശിയുടെ മുഖത്തെ...
വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം...