പാലക്കാട്ടെ സിപിഐഎം വിഭാഗീയത; അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേർക്ക് സസ്പെൻഷൻ

പാലക്കാട്ടെ സിപിഐഎം പ്രാദേശിക വിഭാഗീയതയിൽ നടപടി. കൊല്ലങ്കോട് ഏരിയയിലെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേർക്ക് സസ്പെൻഷൻ. നാലു വനിതാ അംഗങ്ങളടക്കം എട്ടു പേർക്ക് താക്കീത്.
Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
കൊടുവായൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെയാണ് നടപടി. സസ്പെൻഷൻ നടപടി നേരിട്ടവരിൽ പഞ്ചായത്ത് അംഗവും സഹകരണ ബാങ്ക് സെക്രട്ടറിയുമുണ്ട്.
Story Highlights: cpim suspends six people including five branch secretaries
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here