മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം പാകിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയുടെ...
കാലങ്ങളായി അമേരിക്ക തുടര്‍ന്ന് വന്ന വിദേശ നയത്തെ അവഗണിച്ച് ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക്...
മസ്ജിദുൽ അഖ്‌സ കോംപൗണ്ടിൽ ഇസ്‌റാഈൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കൂട്ട പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികൾക്കു നേരെ വെടിവയ്പ്പ്. ജുമുഅ നിസ്‌കാര ശേഷം പ്രതിഷേധത്തിനിറങ്ങിയ...
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഫലസ്തീൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചത്...
റംസാനില്‍ വിവാഹ മോചനം അനുവദിക്കില്ലെന്ന് പാലസ്തീന്‍ ഇസ്ലാമിക കോടതി. തൊഴിലില്ലായ്മയും പട്ടിണിയും പലസ്തീനില്‍ വിവാഹ മോചനം വര്‍ധിപ്പിക്കാനിടയാക്കുതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലസ്തീനില്‍...