സ്വന്തം വീട്ടില്‍ മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ തിരിച്ചെത്താന്‍ വൈകിയതോടെ സ്വന്തം ജനനേന്ദ്രിയം മുറിച്ച് യുവാവ്. ബിഹാറിലെ രജിനി നയനഗറിലാണ്...
കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും അതിനെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. ഇപ്പോൾ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍...
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പര്‍കാശ് സിംഗ് ബാദല്‍
വാജ്പേയിയെപ്പോലെ ഉത്തമ നേതാവല്ല ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നും രാജ്യത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിലാണ് മോദിയെന്നുംശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ പര്‍കാശ്...
പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചുള്ള യാത്രയ്ക്കിടെ...
പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു കൊല്ലപ്പെട്ടു. ലുധിയാന കോടതി കോംപ്ലക്സിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍...
ഗുരുനാനാക് ജയന്തിയില്‍ ദീപങ്ങളാല്‍ അലങ്കരിച്ച് അമൃത്സറിലെ സുവര്‍ണക്ഷേത്രം. ദുരുദ്വാരയിലെത്തിയ ആയിരകണക്കിന് ഭക്തര്‍ ദീപങ്ങള്‍ തെളിയിച്ചു. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ...
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 117 സീറ്റിലും ബിജെപി ഒറ്റയ്ക്കുമത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മ. ഡല്‍ഹിയില്‍ ചേര്‍ന്ന് ബിജെപി...
ബിഎസ്എഫിന്റെ അധികാര പരിധി നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പഞ്ചാബ് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച്...
നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. navjot singh sidhu പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്...
പഞ്ചാബില്‍ പിസിസി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു ( navjot singh sidhu ) ഇന്ന് ചുമതലയേല്‍ക്കും. സിദ്ദുവുമായി ഇടഞ്ഞുനില്‍ക്കുന്ന...