Advertisement
ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ അന്ത്യ അത്താഴത്തിൻ്റെ പാരഡി: വ്യാപക പ്രതിഷേധം

പാരീസ് ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ അവതരിപ്പിച്ച പാരഡി പരിപാടിക്കെതിരെ കടുത്ത വിമർശനവുമായി ഒരു...

പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈനയ്ക്ക്

പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ്...

പാരിസ് ഒളിമ്പിക്‌സ്: എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ...

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ...

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാരിസിൽ അട്ടിമറി നീക്കം. ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ...

ഹിജാബ് നിരോധനം: ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് താരത്തിന് വിലക്ക്

ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലറ്റ് സൗങ്കമ്പ സില്ല. 400 മീറ്റർ വനിത,...

ഒരു വനിത പോലും ഇല്ലാതെ തുടങ്ങി; ഒളിമ്പിക്‌സിലെ വനിത പ്രാതിനിധ്യം ആദ്യമായി 50:50

അന്ന്, അതായത് 1896-ല്‍ ആതന്‍സില്‍ ലോക കായികമാമാങ്കത്തിന്റെ പുതുക്കിയ പതിപ്പിന് തിരിതെളിയുമ്പോള്‍ പേരിനൊരു വനിതപോലും മത്സരിച്ചിരുന്നില്ലെന്ന യാഥാര്‍ഥ്യം ഇന്ന് പറയുമ്പോള്‍...

Page 2 of 2 1 2
Advertisement