പത്തനംതിട്ട കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ 24ന്. പത്തനംതിട്ട അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടയിരുന്നു സംഘർഷം...
പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ്...
പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി. ആറു പേർക്ക് പരുക്ക്. ഒരാളുടെ കൈപ്പത്തി അറ്റു. ( blast in pathanamthitta tea...
പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം...
പത്തനംതിട്ട റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. കോട്ടയം സ്വദേശി ബ്ലെസി ആണ് അറസ്റ്റിലായത്. ബ്ലെസിയുടെ 27...
പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ...
പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനും...
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍...
പത്തംതിട്ട കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് നിരന്തരം പിതാവിന്റെ പീഡനത്തിന് ഇരയായത്. പ്രതി പൊലീസ് പിടിയിലായി....
പത്തനംതിട്ട കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. ആളപായമില്ല. ഉരുൾപൊട്ടലിൽ കുറുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത്...