തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ നല്‍കിയ...
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു...
കൊവിഡ് പശ്ചത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. രോഗ...
മുന്നണി വിപുലീകരണത്തിന് ആലോചനയില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.സി ജോര്‍ജ് എംഎല്‍എ. തന്നെ വേണ്ടെന്ന് പറയാന്‍...
അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പിസി ജോർജ്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് കേരളത്തിലേത്. രാജ്യ സഭാ ഉപ തിരഞ്ഞെടുപ്പിൽ...
പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചന. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി.സി ജോർജുമായി...
ഈരാറ്റുപേട്ട നഗരസഭയും പി സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി...
സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കണമെന്ന് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. ഇക്കാര്യം ആവശ്യപ്പെട്ട് പിസി മുഖ്യമന്ത്രി പിണറായി...
യുവതികൾ ശബരിമല ദർശനം നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ. സുപ്രിം കോടതി വിധി സ്വാഗതാർഹമാണെന്ന്...
കുഴിയിൽ ചാടാതെ യാത്ര ചെയ്താൽ 1001 രൂപ സമ്മാനം! എംഎസ്എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയാണ് ആണ് ഈ ഓഫർ മുന്നോട്ടു...