മഅ്ദനിയെ ആക്ഷേപിച്ചും പരിഹസിച്ചും സംസാരിച്ച യൂത്ത് ലീഗ് നേതാവിന്റെ നിലപാട് മുസ്ലിം ലീഗിന്റെ നിലപാടാണോയെന്ന് പാണക്കാട് സാദിഖലി തങ്ങൾ വിശദീകരിക്കണമെന്ന്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി സംസ്ഥാന നേതൃത്വം. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിലും പിഡിപി ഇടതുമുന്നണിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. തൃക്കാക്കരയുടെ...
ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയിൽ...
ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തെ കുറ്റപ്പെടുത്തി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. താലിബാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി വോട്ടുനേടാന്‍ രാഷ്ട്രീയം...
ജമ്മു കശ്മീരിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യമായി യോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം....
ജമ്മു കശ്മീരിൽ പിഡിപി നേതാവ് ബിജെപിയിൽ ചേർന്നു. മുതിർന്ന നേതാവ് റമസാൻ ഹുസൈൻ ആണ് ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി...
ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ടൗൺഹാളിൽ നടന്ന സംസ്ഥാന തല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിഡിപി...
തിരുവനന്തപുരം കണിയാപുരത്ത് യൂത്ത് ലീഗ്-പി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാളെ നടക്കുന്ന യുവജന മാര്‍ച്ചിനായി മലപ്പുറത്ത് നിന്നെത്തിയ യൂത്ത് ലീഗ്...
ആറ് മാസത്തിലേറെയായി അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം. ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി...
പി.ഡി.പിയെ പിളര്‍ത്താനുള്ള ബി.ജെ.പി നീക്കത്തിന് എതിരെ മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബി.ജെ.പിയുടെ നീക്കം കടുത്ത...