നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി...
മന്ത്രി പി എ മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സർക്കാർ വന്നതിന് ശേഷം...
മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരുടെയും പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നിയമസഭയിൽ വിമർശനവുമായി രമേശ് ചെന്നിത്തല. മെഡിസെപ്പ് ലിസ്റ്റിൽ പ്രശസ്‌തമായ ആശുത്രികൾ...
നിയമസഭയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 1977ല്‍ പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയത് ആർഎസ്എസ് പിന്തുണയോടെയാണെന്ന്...
ചാവശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് 2 പേർ മരിച്ച സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ...
ദേശീയപാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ. റോഡിൻറെ ഭൂരിഭാഗവും പരിപാലിക്കുന്നത്...
സജി ചെറിയാന്റെ ഭരണഘടനക്കെതിരായ പ്രസംഗത്തിന്റെ മുഴുവന്‍ വിഡിയോയും കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. ഈ തെളിവുകൾ കോടതിയിലെത്തിയാൽ...
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ നിക്ഷേപം...
വിദേശകാര്യ മന്ത്രി കേരളം സന്ദർശിച്ചതിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ രാജ്യത്ത് എവിടെയും യാത്ര...
കേരള സന്ദർശനത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് വിദേശ്യകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ മറുപടി. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനാണ് കേരളത്തിൽ എത്തിയത്. തൻ്റെ സന്ദർശനത്തിന്...