Advertisement
വിമാനത്തിനുളളിലെ പ്രതിഷേധം ; മുൻകൂർ ജാമ്യം തേടി മൂന്നാം പ്രതി

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യ...

മുഖ്യമന്ത്രിയുടെ നീതിബോധം സമ്പന്നരോട് മാത്രമാകരുത്; ഇ.പി കോൺഗ്രസിന്റെ ഐശ്വര്യമാണെന്ന് വി.ഡി.സതീശൻ

ലോക കേരള സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പ്രവാസികളെ അവഹേളിച്ചെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ പ്രവാസി...

‘മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ’; അഴിമതിക്കാരെ സിപിഐഎം സംരക്ഷിക്കരുതെന്ന് കെ.സുധാകരൻ

മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എല്ലാ കരാറും ലഭിക്കുന്നത് ഊരാളുങ്കലിനാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ...

‘പ്രതിഷേധം യുവാക്കളുടെ വികാരം’; അഗ്നിപഥ് നിർത്തിവയ്ക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വനിയമനത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ താത്പര്യം...

മൂന്നാം ലോക കേരള സഭയ്ക്ക് സമാപനം; വിട്ടുനിന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി. ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി...

സ്വപ്ന പലതും മറച്ചുവെയ്ക്കുന്നു, ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടി; വെളിപ്പെടുത്തലുമായി സരിത

മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിൽ സ്വപ്ന സുരേഷ് പലതും മറച്ചു വെയ്ക്കുകയാണെന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തൽ. ജയിലിൽ...

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി വേണം; സരിതയുടെ ഹർജി കോടതി തള്ളി, പിന്നാലെ രൂക്ഷ വിമർശനവും

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി....

ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യത

രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന...

വിമാനത്തിലെ പ്രതിഷേധം; പ്രവർത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് കെ സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ വിനാമത്തിൽ പ്രതിശേധിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡൻ്റ്. ഫര്‍സിന്‍ മജീദ്, ആര്‍ കെ നവീന്‍...

മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി സ്റ്റേഷന്

മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂര്‍ റൂറലിലെ കൊരട്ടി സ്റ്റേഷന്. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം...

Page 360 of 623 1 358 359 360 361 362 623
Advertisement