Advertisement
മുഖ്യമന്ത്രിക്കെതിരായ മൊഴി നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കും

മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പി. ടി തോമസ് എംഎല്‍എ സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും....

അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം: കേരളത്തില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല

കേരളത്തിൽ പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ...

വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തുന്നു; സംസ്ഥാനത്തിന് 8.87 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപയും, ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നൽകാന്‍ തീരുമാനം....

ഡോളർ കടത്തിൽ പ്രതിയാകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി വിജയനാകും; വെല്ലുവിളിച്ച് കെ സുധാകരൻ

ഡോളർ കടത്തിൽ പ്രതിയാക്കുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആകുമെന്ന് കെ സുധാകരൻ. മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ്...

പി ആര്‍ ശ്രീജേഷിന് രണ്ടുകോടി: പ്രഖ്യാപനവുമായി സംസ്ഥാനസര്‍ക്കാര്‍

ഹോക്കി താരവും ഒളിംബിയനുമായ പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കായിക...

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ്- അഡ്വാന്‍സ് 17നകം നല്‍കും; തീരുമാനം ഇന്ന് ചേര്‍ന്ന യോഗത്തില്‍

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യുവാന്‍ തീരുമാനമായി. മുന്‍വര്‍ഷം നല്‍കിയ അതേ...

WIPR 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക....

റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടു ; ഡി വൈ എസ് പിയെ സസ്പെൻഡ് ചെയ്തു

റിസോർട്ട് റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡി വൈ എസ് പിക്ക് സസ്പൻഷൻ. മുൻ ആറ്റിങ്ങൽ ഡി വൈ...

പത്മ മാതൃകയിൽ പുരസ്കാരം കേരളത്തിൽ: നടപടികള്‍ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നി കേന്ദ്ര സർക്കാർ മാതൃകയിലുള്ള സിവിലിയന്‍ പുരസ്കാരം കേരളത്തിലും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് വിശദമായ...

Page 454 of 620 1 452 453 454 455 456 620
Advertisement