Advertisement
പ്രവാസികൾക്ക് ആശ്വാസം; വി​മാ​ന​ത്താ​വ​ള​ങ്ങ​ളിൽ കൊ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു

സം​സ്ഥാ​ന​ത്തെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള സം​സ്ഥാ​ന പ്ര​വാ​സി ക്ഷേ​മ വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം...

ഞാനിപ്പോ സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ; പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്ക് ധരിക്കാതെ പങ്കെടുത്ത പൊലീസുകാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം...

ടോക്യോ ഒളിമ്പിക്സ്; മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ  മലയാളി കായികതാരങ്ങൾക്ക് 5 ലക്ഷം രൂപ വീതം സംസ്ഥാന ഗവൺമെന്റ് അനുവദിച്ചു. ഒളിമ്പിക്സ് യോഗ്യത...

രോഗികള്‍ കുറയും മുന്‍പേ അടുത്ത തരംഗത്തിന് സാധ്യത; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

രോഗികള്‍ കുറയും മുന്‍പേ അടുത്ത തംരഗത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം തരംഗം നിലനില്‍ക്കെ മൂന്നാം തരംഗം കൂടി...

പാറശ്ശാല പൊന്നമ്മാൾ കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകം; മുഖ്യമന്ത്രി

കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ...

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടരുത്; കെ സുധാകരൻ

സ്ത്രീധനത്തിന്റെയോ ഗാർഹിക പീഡനത്തിന്റെയൊ പേരിൽ ഇനി ഒരു പെൺകുട്ടി കൂടി കൊല്ലപ്പെടാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ...

പൂവച്ചൽ ഖാദറിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഇന്നലെ അർദ്ധരാത്രി അന്തരിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ...

അഴിമതി അവിഹിതമായി പണം കൈപ്പറ്റുന്നത് മാത്രമല്ല; ഓരോ ഫയലും ഓരോ ജീവിതം: ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഫയലും ഒരോ ജീവിതം എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വീഴ്ച വരുത്തുന്ന...

മുഖ്യമന്ത്രിയുടെ അറിവോടെയാണ് വനംകൊള്ള നടന്നതെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണ് സംസ്ഥാനത്ത് വനംകൊള്ള നടന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവില്‍ നടത്തിയ കൊള്ളകളില്‍ ഒന്നുമാത്രമാണ്...

ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുളളപ്പോള്‍ അനാരോഗ്യ ചര്‍ച്ചകള്‍ ഒഴിവാക്കണം: പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് ചര്‍ച്ചകള്‍ തളളി മുസ്ലിം ലീഗ്. ജനങ്ങളെ...

Page 471 of 620 1 469 470 471 472 473 620
Advertisement