Advertisement
നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമ്പത്തിക വളർച്ചയ്ക്കുള്ള പദ്ധതികൾ അടിയന്തര കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും...

മുട്ടിൽ മരംകൊള്ള; ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

മുട്ടിൽ മരംകൊള്ള സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച് , വനം, വിജിലൻസ് സ്പെഷൽ ടീമുകൾ...

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു....

അഞ്ചുവർഷം മുമ്പ് നട്ട തെങ്ങ് കുലച്ചു; കാണാൻ മുഖ്യമന്ത്രിയെത്തി

ഒന്നാം പിണറായി സർക്കാർ ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ....

സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാര്‍; ആവശ്യം തള്ളിക്കളയണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലുള്ള സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാര്‍ സഹിതമുള്ള ക്ലബ്ബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യം...

മുട്ടില്‍ മരം മുറി കേസ് പ്രതിയെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ട് പി. ടി തോമസ്

മുട്ടില്‍ മരം മുറി കേസ് പ്രതിയെ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് എംഎല്‍എ പി. ടി തോമസ്....

വിദ്യാര്‍ഥികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ്...

ആദിവാസി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന; ഊരുകളില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

ഓണ്‍ലൈന്‍ പഠനത്തില്‍ ആദിവാസി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജ്ജവുമുള്‍പ്പെടെ...

സിപിഐഎമ്മിനോടും പിണറായി വിജയനോടും കടുത്ത വൈരം സൂക്ഷിക്കുന്ന വ്യക്തി, കണ്ണൂരിലെ കോൺഗ്രസിന്റെ ആവേശം..അതാണ് കെ.സുധാകരൻ

കണ്ണൂരിലെ കോൺഗ്രസിന്റെ ആവേശമാണ് കെ സുധാകരൻ. അടിക്ക് തിരിച്ചടി വാക്കിലും പ്രവർത്തിയിലും കൊണ്ടുനടന്ന സുധാകരൻ സിപിഐഎമ്മിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി...

മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാന്‍ ഒരു കോടി രൂപ; നിയമസഭയിൽ ചോ​ദ്യം ഉന്നയിച്ച് പ്ര​തി​പ​ക്ഷം

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ന്‍ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രംഗത്തെത്തി. നി​യ​മ​സ​ഭ​യി​ലാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ...

Page 475 of 620 1 473 474 475 476 477 620
Advertisement