കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ...
സംസ്ഥാനത്ത് വ്യാപകമായ മരംമുറിക്കലിന് വഴിയൊരുക്കിയത് സര്‍വകക്ഷിയോഗം. 2017 മാര്‍ച്ച് 27ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ മിനിറ്റ്സ് ട്വന്റിഫോറിന് ലഭിച്ചു. ഇടുക്കിയിലെ...
‘മുഖ്യമന്ത്രിക്കെതിരായ പരസ്യഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം’; എ എന്‍ രാധാകൃഷ്ണനെതിരെ സിപിഐഎം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ....
ക്രിസ്ത്യന്‍, നാടാര്‍ സമുദായത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പച്ചക്കൊടി വീശി മന്ത്രിസഭാ യോഗം. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ...
കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടർന്നാൽ പിണറായി വിജയൻ വീട്ടിൽ കിടന്നുറങ്ങില്ല എന്ന എ എൻ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ. എന്‍ രാധാകൃഷ്ണന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ...
മുഖ്യശത്രു സിപിഎമ്മാണെന്ന കെപിസിസി പ്രഡിഡന്റ് കെ സുധാകരൻ എം പിയുടെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി...
ഐഎസിൽ ചേർന്ന് അറസ്റ്റിലായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട...
മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽനിന്നു മരംമുറിച്ച സംഭവത്തിൽ...
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റേത് വിരോധപരമായ നിലപാടല്ലെന്നും കേസിലെ...