രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാമ്പസുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്തു കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടന്ന സത്യഗ്രഹത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും...
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണാഘടനാപരമായ കാര്യങ്ങൾ മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂ. പൗരത്വ ഭേദഗതി...
സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ കാസർഗോഡ് ആയംകടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പുല്ലൂർപെരിയ, ബേഡഡുക്ക പഞ്ചായത്തുകളെ...
എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നു...
യുഎഇ റെഡ് ക്രസന്റ് സംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി...
സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കണമെന്ന് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. ഇക്കാര്യം ആവശ്യപ്പെട്ട് പിസി മുഖ്യമന്ത്രി പിണറായി...
സുൽത്താൻ ബത്തേരിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ...
യുഎപിഎ, മാവോയിസ്റ്റ് വേട്ട വിഷയങ്ങളിൽ മുൻ നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും,...
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺകൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്....