രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തുനിന്ന് പി.ജെ. കുര്യന്‍ ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷം. രാജ്യസഭാ ഉപാധ്യക്ഷ...
കോണ്‍ഗ്രസിലെ കലാപം ആളികത്തുന്നു. നേതൃത്വവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദങ്ങള്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലേക്ക്. ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് പലരും ചെയ്യുന്നതെന്ന്...
രാജ്യസഭാ സീറ്റ് വിവാദത്തില്‍ തനിക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുന്ന പി.ജെ. കുര്യന് മറുപടി നല്‍കി ഉമ്മന്‍ചാണ്ടി രംഗത്ത്. പിജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി...
ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ പരാതിയില്ലെന്നും താൻ ആരോടും സീറ്റ്...
രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നതകള്‍ അരങ്ങേറവേ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പി.ജെ. കുര്യന്‍. തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി...
യുഡിഎഫിന്റെ രാജ്യസഭാ സീറ്റിന് വേണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അവകാശവാദം ഉന്നയിച്ചെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ്. മാണിക്ക്...
പി.ജെ. കുര്യനു വീണ്ടും രാജ്യസഭാ സീറ്റ് നൽകുന്നനെതിരെ യുവനേതാക്കൾ രംഗത്തെത്തിയതു സ്ഥാനം മോഹിച്ചെന്നു കോണ്‍ഗ്രസ് നേതാവ് വയലാർ രവി. ഒരു...
കേരളത്തിന്റെ പ്രതിപക്ഷനേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണി. തിരുവല്ലയിൽ യുഡിഎഫ് തോൽക്കാൻ കാരണം പി.ജെ.കുര്യനാണ്.പി.ജെ.കുര്യന്റെ നിലപാടും...